SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

ശിക്ഷവിധികൾ കർശനമാക്കണം

sys

പത്തനംതിട്ട : ക്രൂരമായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന ശിക്ഷാ നടപടികളാണ് വേണ്ടതെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കർശനമല്ലാത്ത ശിക്ഷകൾ നൽകുന്നത് കുറ്റകൃത്യങ്ങൾ ചെയ്യാൻ മനുഷ്യർക്ക് ഭയമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ലഹരി കേസുകളിൽ നിസാര ശിക്ഷകളാണ് പലപ്പോഴും നൽകുന്നത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കി പരമാവധി ശിക്ഷാ നടപടികളാണ് വേണ്ടതെന്നും എസ് വൈ എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് അഷ്ഹർ, സയ്യിദ് ബാഫഖ്റുദ്ധീൻ ബുഖാരി, സുധീർ വഴിമുക്ക് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL