SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

റോഡ് ഉദ്ഘാടനം

lol

ഏഴംകുളം : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പതിനെട്ട് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ഏഴംകുളം പഞ്ചായത്ത് ഒന്നാം വാർഡിലെ കുളത്തിന്റെ മേലതിൽ പടി - കനാൽ പാലം റോഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു ജോൺ അദ്ധ്യക്ഷനായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാർ, മുൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ, ജി.രാധാകൃഷ്ണൻ, സുദർശനൻ, അജി ചരുവിള , അഡ്വ.അജി ഭാസ്കർ, ശശികുമാർ, ബിജു ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL