SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

ജാഗ്രതാ നിർദ്ദേശം

d

പത്തനംതിട്ട: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ സർജ്ജ് ഗേറ്റിന്റെ ട്രയൽ റണ്ണിന്റെ ജോലികൾക്കായി കക്കാട് പവ്വർഹൗസിന്റെ വൈദ്യതോത്പാദനം 13 വരെ പൂർണമായി നിറുത്തിവയ്ക്കും. അധികജലം മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 5ന് രാവിലെ 8 മുതൽ ഉയർത്തി 30ഘനഅടി എന്ന നിലയിൽ കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. മൂഴിയാർ ഡാം മുതൽ കക്കാട് പവ്വർഹൗസിന്റെ ടെയിൽ റേസ് വരെയുള്ള ഭാഗത്ത് ഇപ്പോൾ പുഴ വറ്റിയ അവസ്ഥയിലാണെന്നതിനാൽ കൂടുതൽ ഉയരത്തിൽ ജലം ഉയരുവാനുള്ള സാദ്ധ്യത തീരെയില്ല. കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL