
പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനിൽ ഒരു വർഷ കാലാവധിയിൽ ഐ ഇ സി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേർണലിസം, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ. പതിനായിരം രൂപ സ്‌റ്റൈപ്പന്റ് നൽകും. സി വി/ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 11ന് രാവിലെ 11 ന് ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ : 9744324071.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |