SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

സെ​പ്​ഷ്യൽ സ്​കൂൾ വാർ​ഷി​കം

school

മ​ല്ല​പ്പ​ള്ളി :ചു​ങ്ക​പ്പാ​റ അ​സി​സി സെ​ന്റർ സെ​പ്​ഷ്യൽ സ്​കൂളി​ന്റെ 24ാം വാർ​ഷി​ക​വും ജൂ​ബി​ലി ഉദ്ഘാ​ട​ന​വും അ​ഡ്വ.പ്ര​മോ​ദ് നാ​രാ​യ​ൺ എം.എൽ.എ ഉദ്​ഘാ​ട​നം ചെ​യ്തു.
ചു​ങ്ക​പ്പാ​റ ലി​റ്റിൽ ഫ്‌​ള​വർ ദേ​വാ​ല​യ വി​കാ​രി ഫാ.ടോ​ണി മ​ണി​യ​ഞ്ചി​റ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേർ​ന്ന യോ​ഗ​ത്തിൽ കോ​ട്ടാ​ങ്ങൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​നു ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രൊ​വി​ഷ്യൽ കൗൺ​സി​ലർ സി.മേ​ഴ്‌​സിൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് എം.എ.ജ​മീ​ലാ ബി.വി, പ്രി​സി​പ്പൽ സി.റാ​ണി മ​രി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.അ​മൽ മ​രി​യ, ചെ​റി​യാൻ ഈ​പ്പൻ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL