SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

ഡി.സി.സി ഭാ​ര​വാ​ഹി​യോ​ഗം

cancer

പത്തനംതിട്ട : ജി​ല്ലാ കോൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം നാ​ളെ ഉ​ച്ചയ്​ക്ക് 2 മ​ണി​ക്ക് ഡി.സി.സി പ്ര​സി​ഡന്റ് പ്രൊ​ഫ.സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നിൽ നടക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മി​ഷൻ 2025 ന്റെ പ്ര​വർ​ത്ത​ന​ങ്ങൾ, ജ​നു​വ​രി 30 ന് ആ​രം​ഭി​ച്ച് മാർ​ച്ച് 31 ന് പൂർ​ത്തീ​ക​രി​ക്കു​ന്ന വാർ​ഡ് കോൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ​സം​ഗ​മ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്, ഭാ​വി സം​ഘ​ട​നാ കാ​ര്യ​ങ്ങൾ എ​ന്നി​വ ചർ​ച്ച ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL