SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

വാഹന പ്രചരണജാഥ

rrr

പത്തനംതിട്ട : വിവിധ ആവശ്യങ്ങളുമായി കോൺഫെഡറഷൻ ഓഫ് ട്രാൻസ്‌പോർട്ട്‌ വർക്കേഴ്സ് കേരള (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി.

സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം പി.ആർ.പ്രസാദ് ക്യാപ്റ്റനായ ജാഥയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.ബി.ഹർഷകുമാർ നിർവഹിച്ചു. സമാപന സമ്മേളനം ഓട്ടോ -ടാക്സി മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എം.വി.സഞ്ജു, ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, ഇ.കെ.ബേബി, ആർ.അജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL