SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

ഹെൽപ് ഡെസ്ക് തുടങ്ങി

help-desk

റാന്നി : റാന്നി നോളജ് വില്ലേജ്, പാത് ഫൈൻഡർ സി യു ഇ ടി ക്ലബ്ബ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായുള്ള പാത് ഫൈൻഡർ വിദ്യാർത്ഥികളെ കേന്ദ്ര സർവകലാശാലകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ്. സംയോജിത ബിരുദ - ബിരുദാന്തര കോഴ്സുകൾ, അഗ്രികൾച്ചർ, മെഡിക്കൽ എൻജിനീയറിംഗ് കോഴ്സുകൾ തുടങ്ങിയവയ്ക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി സംഘടിപ്പിക്കുന്ന അഖിലേന്ത്യ പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്. ഹെൽപ്പ് ഡെസ്ക് ഫോൺ : 9074444392.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL