
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചാരണം നടത്തി. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, അഡിഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആർ.ബിനു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ നീത ദാസ്, ശിശു സംരക്ഷണ ഓഫിസർ റ്റി.ആർ ലതാകുമാരി, വനിതാ സംരക്ഷണ ഓഫീസർ എ.നിസ, അഡ്വ.സീന എസ്.നായർ, വിനോദ് ഇളകൊള്ളൂർ, അനീഷ വർഗീസ്, റിച്ചൻ കെ.ജോൺ, സൂസമ്മ മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |