SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

സ​നാ​ത​ന​ധർ​മ്മ പ​രി​ഷ​ത്ത്

sanathanam

ആ​റ​ന്മു​ള : സ​നാ​ത​ന​ധർ​മ്മ പ​രി​ഷ​ത്ത് ആ​റ​ന്മു​ള​യു​ടെ ഒ​ന്നാ​മ​ത് വാർ​ഷി​കം മാ​വേ​ലി​ക്ക​ര ഉ​മ്പർ​നാ​ട് സി​ദ്ധാ​ശ്ര​മം മഠാ​ധി​പ​തി സ്വാ​മി സ​ദ് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്​ഘാ​ട​നം ചെ​യ്​തു.
ചെ​മ്പ​ക​ശ്ശേ​രിൽ കു​ടും​ബ​ക്കാ​വ് ട്ര​സ്റ്റ് പ്ര​സി​ഡന്റ് പി.പി.ച​ന്ദ്ര​ശേ​ഖ​രൻ നാ​യർ അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​യോ​ഗി​നി ഗീ​താ സി​സ്റ്റർ മു​തിർ​ന്ന സ​മാ​ജം അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ​ണി നാ​യർ, വി​ജ​യ​ല​ക്ഷ്​മി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി കെ.സു​രേ​ഷ് ബാ​ബു, ട്ര​ഷ​റാർ സി.കെ.രാ​ജ​ശേ​ഖ​രൻ നാ​യർ, മാ​ദ്ധ്യ​മ പ്ര​വർ​ത്ത​കൻ പ്ര​സാ​ദ് മാ​വി​ലേ​ത്ത് തു​ട​ങ്ങി​യ​വർ പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL