SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

ജി​ല്ല​നേ​തൃ​യോ​ഗം

rjd

കോ​ഴ​ഞ്ചേ​രി : കേ​ര​ള​ത്തി​ലെ വി​ക​സ​ന പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാൻ സ്വ​കാ​ര്യ​വത്ക​ര​ണ​മാ​ണ് പ​രി​ഹാ​രം എ​ന്ന നിർ​ദ്ദേ​ശ​ത്തോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ ജ​ന​താ​ദൾ (ആർ.ജെ.ഡി) സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റൽ ഡോ.വർ​ഗീ​സ്‌ ​ജോർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ഴ​ഞ്ചേ​രി​യിൽ ആർ ജെ ഡി ജി​ല്ല​നേ​തൃ​യോ​ഗം ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്റ് മ​നു വാ​സു​ദേ​വ് അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ എ​ണ്ണ​യ്​ക്കാ​ട്, മോ​ഹൻ​ദാ​സ് പെ​രി​ങ്ങ​ര, പ്രൊ​ഫ​സർ വർ​ഗീ​സ് മാ​ല​ക്ക​ര, ഡോ.രാ​ജീ​വ് അ​ക്ല മൺ, ജി​ല്ലാ സെ​ക്ര​ട്ട​റി ലി​ജോ​യ് അ​ല​ക്‌​സ്, കി​സാൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്റ് ​റോ​യി വർ​ഗീ​സ് ഇ​ല​വു​ങ്കൽ, ജോ​മോൻ കൊ​ച്ചേ​ത്ത്, അ​നിൽ അ​മ്പാ​ട്ട്, പി.പി.ജോൺ, സി കെ നാ​രാ​യ​ണൻ, ചാ​ക്കോ വർ​ഗീ​സ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL