SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 PM IST

ക്രഷ് വർക്കർ , ഹെൽപ്പർ നിയമനം

job

കടപ്ര : പഞ്ചായത്ത് 21ാം നമ്പർ പളളിപ്പടി അങ്കണവാടി കം ക്രഷിലേക്ക് വർക്കർ, ഹെൽപ്പർമാർക്കായി അപേക്ഷ ക്ഷണിച്ചു. ഐ.സി.ഡി.എസ് പുളിക്കീഴ്, വളഞ്ഞവട്ടം ഓഫീസിൽ മാർച്ച് 20നുളളിൽ അപേക്ഷിക്കണം. ക്രഷ് വർക്കർ : യോഗ്യത പ്ലസ് ടു. പ്രായപരിധി 18 - 35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് താമസക്കാരി ആയിരിക്കണം. ക്രഷ് ഹെൽപ്പർ : യോഗ്യത പത്താംക്ലാസ്. പ്രായപരിധി 18 - 35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് താമസക്കാരി ആയിരിക്കണം. ഫോൺ : 0469 2610016.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL