
റാന്നി : നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ചെറുകുന്നേൽപടി - കാലായിൽപ്പടി മലങ്കര കത്തോലിക്കാ പള്ളി റോഡിലെ സ്റ്റെപ് നിർമ്മാണം പൂർത്തികരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് കക്കാട്ടുകുഴി, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, ഫാ. എൽദോസ്, ഓമന പ്രസന്നൻ, എം.പി.സുരേന്ദ്രൻ, ഷിബു തോണിക്കടവിൽ, ജോസ് കാട്ടുപുരയിടം, തോമസ് പള്ളിക്കൽ, സി.പി.മാത്യു, റെജി ചെങ്കോട്ടയിൽ, ഏബ്രഹാം ഫിലിപ്പ്, ഗ്രേസി ചെറുകുന്നേൽ, ബിനോയ്, സുജ റെജി, സൂസമ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |