
ചിറ്റാർ:മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചിറ്റാർ ഗ്രാമപഞ്ചായത്ത് ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു സി ഡി എസ് ചെയർപേഴ്സൺ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, വൈസ് പ്രസിഡന്റ് രവികല,മെമ്പർമാരായ ജയശ്രീ, ജോളി, നിഷ എസ്, രവീന്ദ്രൻ, ജോർജ് തെക്കേൾ, അമ്പിളി ഷാജി, ജിതേഷ്, റീന ബിനു, സുസമ ദാസ്, ആദർശ വർമ്മ, തങ്കപ്പൻ ടി ആർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |