SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

വാർഷികം ആഘോഷിച്ചു

17anniversary

പത്തനംതിട്ട: പത്തനംതിട്ട സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്‌കൂൾ വാർഷികാഘോഷം നടത്തി. വനിതാ, ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ നീതാദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനു.പി ബേബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സിന്ധു അനിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സിനി.പി രാജു റിപ്പോർട്ട് അവതരിപ്പിച്ചു. പി.എൻ.രവികുമാർ സ്വാഗതവും അനിതാ സുരേഷ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL