SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

പുസ്തകം വീടുകളിൽ എത്തിക്കും

books

കോന്നി : പബ്ലിക്ക് ലൈബ്രറിയിൽ നി​ന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. പുസ്തകങ്ങളെ കുറിച്ചുള്ള കുറി​പ്പ് തയ്യാറാക്കി നൽകുന്ന അഞ്ച് കുട്ടികൾക്ക് സമ്മാനങ്ങളും നൽകും. അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ പി.അജിത പ്ലസ് വൺ വിദ്യാർത്ഥിയായ ടി.എൻ.അയിഷാമോൾക്ക് ആദ്യ പുസ്തകം നൽകി ഉദ്ഘാടനം നി​ർവഹി​ച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷതവഹിച്ചു. എൻ.എസ്.മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, എൻ.വി.ജയശീ, ജി.രാമകൃഷ്ണപിള്ള, എ.ചെമ്പകവല്ലി , വി.ദീപ, തീർത്ഥ അരുൺ, ഗ്ലാഡിസ് ജോൺ, എം.ജനാർദ്ദനൻ, വിനോദ്, എ.ശശിധരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL