
കോഴഞ്ചേരി: അയിരൂർ സി എം എസ് എൽ.പി സ്കൂൾ തൃതീയ ജൂബിലി ആഘോഷം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റവ.ജേക്കബ് പി സോളമൻ അദ്ധ്യക്ഷത വഹിച്ചു. റവ.സുമോദ് സി ചെറിയാൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ, വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, എ.ഇ.ഒ ബിന്ദു പി.ആർ, സാംകുട്ടി അയ്യക്കാവിൽ , മറിയാമ്മ ചെറിയാൻ, മഞ്ചു കെ.മർക്കോസ്, അന്നമ്മ മാത്യു പി.റ്റി മാത്യു, സാബു എബ്രഹാം, സാബു മാത്യു, ടി.ബി.മത്തായി, ജ്യോത്സന ജോഷി, ജോഷ്ന മോൾ ആഷ്വിൻ സണ്ണി, ബിന്ദു വർഗിസ് , മേരിക്കുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |