
പത്തനംതിട്ട : കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) പത്തനംതിട്ട ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനം
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.മനുലാൽ , ജില്ലാ കമ്മിറ്റി അംഗം ഷെലിൻ, യൂണിറ്റ് സെക്രട്ടറി പി.സലിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ :
എ.ഷെഫീന (പ്രസിഡന്റ്), എ.ഉത്തര (സെക്രട്ടറി), പി.ടി.അനിത (ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |