SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദി​ച്ചു

train

ചെറിയനാട് : നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16366) ചെറി​യനാട് റെയി​ൽവേ സ്റ്റേഷനി​ൽ സ്റ്റോപ്പ് അനുവദിച്ചതായി​ റെയിൽവേ ബോർഡ് അറി​യി​ച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി​, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL