SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

ജലദിന ശിൽപശാല

jala

അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയിൽ ലോക ജലദിന ശിൽപശാല നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് കെ.ജി.വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ ഓഫീസർ എസ്.നിസാമുദീൻ ജല സംരക്ഷണത്തെ കുറിച്ച് ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സാജിദാ റഷീദ്, മുഹമ്മദ്ഖൈസ്, സെക്രട്ടറി എസ്.അൻവർ ഷാ, ബിജു ജനാർദ്ദനൻ , എസ്.താജുദീൻ, രമ്യ.എസ് എന്നിവർ പ്രസംഗിച്ചു. റോസമ്മ സെബാസ്റ്റ്യൻ ,റസൂൽ നൂറുമഹൽ എന്നിവരുടെ നേതൃത്വത്തിൽ ജലസ്രോതസുകൾ ശുചീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL