SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

അമ്പലക്കടവ് കെട്ടുകാഴ്ച

d

അമ്പലക്കടവ് : എട്ട് കരകളിൽ നിന്ന് എത്തിയ കെട്ടുരുപ്പടികളും ഫ്ലോട്ടുകളും അണിനിരന്ന വടക്കുംനാഥ ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച വർണാഭം. ഇന്നലെ പകൽ 2 മുതൽ രാത്രി 10 വരെ ഉത്സവ പരിപാടികൾക്കൊപ്പം നിറപറ സമർപ്പണം നടന്നു. തുമ്പമൺ താഴം, മുട്ടത്തുകോണം, ചെന്നീർക്കര, ഏറം, നരിയാപുരം, മാമ്പിലാലി, നടുവിലേമുറി, മുട്ടം കരകളിൽ നിന്നുള്ള കെട്ടുരുപ്പടികളും ഫ്ലോട്ടുകളുമാണ് കെട്ടുകാഴ്ച്ചയിൽ പങ്കെടുത്തത്. സേവ, കാക്കാരിശ്ശി നാടകം, സിനി വിഷ്വൽ സ്റ്റേജ് നാടകം എന്നീ പരിപാടികളോടെ ഉത്സവം സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL