SignIn
Kerala Kaumudi Online
Friday, 23 October 2026 7.23 PM IST

നേത്ര ചികിത്സാ ക്യാമ്പ്

eye

കോഴഞ്ചേരി :പള്ളിയോട സേവാസംഘവും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലും ചേർന്ന് നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ , സെക്രട്ടറി പ്രസാദ് ആനന്ദഭവൻ , ട്രഷറർ രമേശ് കുമാർ മാലിമേൽ , കൺവീനർ എം.കെ.ശശികുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി.കൃഷ്ണകുമാർ, രവീന്ദ്രൻ നായർ, മനേഷ് നായർ, ജയപ്രകാശ്, പ്രസന്നകുമാർ, ലിൻസ് കെ തമ്പി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL