
റാന്നി: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി. വി.എസ്) റാന്നി താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് പി.ബി സതീഷ് ലാലു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് കുമാർ പുല്ലാട് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ: രവി കുന്നക്കാട്ട് (രക്ഷാധികാരി), എം.ജി ജയേഷ് ( പ്രസിഡന്റ്), ബൈജു കെ. നായർ ( ജനറൽ സെക്രട്ടറി), പി.എ സദാനന്ദൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |