
പത്തനംതിട്ട : ലോഡിംഗ് ആൻഡ് ജനറർ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ശിവദാസൻ നായർ എ.ഷംസുദീൻ, ആർ.സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, സജി. കെ.സൈമൺ, രജനി പ്രദീപ്, റോജി പോൾ ഡാനയേൽ, വെട്ടൂർ ജോതി പ്രസാദ്, ജെറി മാത്യു സാം, റെന്നീസ് മുഹമ്മദ്, അനീഷ് കലഞ്ഞൂർ, പി.കെ.മുരളി, ഗ്രേസി തോമസ്, റോഷൻ നായർ, ആൻസി തോമസ്, റെഞ്ചി പതാലിൽ, സി.പി.ജോസഫ്, ഷാജി കുളനട, നിഖിൽ ചെറിയാൻ, അഷറഫ് സി.കെ, അർജുനൻ അപ്പാക്കുട്ടി, സലിം പെരുനാട്, ജോസ് പ്രകാശ് എസ്.ഫാത്തിമ, ഖാദർ മണിയാർ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |