SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

കരാറുകാർ പ്രതിഷേധിച്ചു

dharna

തിരുവല്ല : ബില്ലുകൾ ട്രഷറിയിൽ നല്കാത്തതിനാൽ കരാറുകാരുടെ പണം വൈകുമെന്ന് ആരോപിച്ച് കരാറുകാർ നഗരസഭയിലെ എൽ.എസ്.ജി.ഡി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലാൽ നന്ദാവനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി.എം.അനീർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജൻ ചെറുകര, റെജി വർഗ്ഗീസ്, നന്ദകുമാർ വർമ്മ, പി.എ.മാത്യു, ബിനു എബ്രഹാം, കെ.ടി.വർഗീസ്, ബിപിൻ വർഗ്ഗീസ്, ജോർജ്ജ് വി.മാത്യു, വിഷ്ണു, ശ്രീജിത്ത്, എ.പ്രസാദ്, സനൽ വർഗ്ഗീസ്, പ്രശാന്ത് പ്രസാദ്, എ.ജി.ജയദേവൻ, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു. 28ന് അസോസിയേഷൻ ഭാരവാഹികൾ നിരാഹാര സമരം നടത്തുവാൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL