
പത്തനംതിട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ എ കെ പി എ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണ യോഗവും അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണവും നടത്തി. എ കെ പി എ പത്തനംതിട്ട മേഖല പ്രസിഡന്റ് പ്രസാദ് ക്ലിക് യോഗം ഉദ്ഘാടനം ചെയ്തു. കെ റ്റി മനോഹരൻ, അജി ഐഡിയ, ഷൈജൂ സ്മൈൽ ജെയിംസ് പി.ടി, ടി.വി മിത്രൻ, ശരത്ത് നരിയാപുരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |