
ഏറത്ത് : ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും ശുചിത്വ സന്ദേശ വിളംബര റാലിയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ആമ്പാടിയിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി സരസ്വതി, റോഷൻ ജേക്കബ് , ശ്രീജാ കുമാരി, മറിയാമ്മ തരകൻ, ഡി.ജയകുമാർ, ബി.സന്തോഷ് കുമാർ , സന്തോഷ് ചാത്തന്നൂപ്പുഴ, എ.സ്വപ്ന, കെ.പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, റോസമ്മ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |