SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

മാലിന്യമുക്ത ക്യാമ്പയിൻ

rrr

ചൂരക്കോട് : മാലിന്യമുക്ത നവകേരള ക്യാമ്പയിൻ ഏറ്റവും മികച്ച രീതിയിൽ നടത്തിയതിന് പറക്കോട് ബ്ലോക്കിലെ മികച്ച സർക്കാർ സ്കൂളായി ചൂരക്കോട് ഗവ.എൽ.പി തി​രഞ്ഞെടുക്കപ്പെട്ടു .പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ചൂരക്കോട് ഗവ.എൽ.പി സ്കൂളിനു വേണ്ടി സീനിയർ അസിസ്റ്റന്റ് രാധിക അംഗീകാരം ഏറ്റുവാങ്ങി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് അമ്പാടി , ബി.ഡി.ഒ രജീഷ് ആർ.നാഥ് എന്നി​വർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL