SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 PM IST

ഐ.എൻ.ടി​.യു.സി പ്രവർത്തകയോഗം

bvcx

അടൂർ : തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ഐ.എൻ.ടി​.യു.സി ഏഴംകുളം മണ്ഡലം പ്രവർത്തകയോഗം തീരുമാനിച്ചു. മുൻ കെ പി സി സി അംഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ശിവൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. സുരേഷ് കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി. കെ.വി രാജൻ , ഇ.ലത്തിഫ് , എൻ.സുനിൽകുമാർ, വിജയൻ നായർ ,ജോയി കൊച്ചുതുണ്ടിൽ, ബിനിൽ ബിനു ,ഓമനകുട്ടൻ നായർ , എം.എൻ.പ്രഭാകരൻ നായർ, മോഹനൻ,സുരേഷ് കുമാർ ,അമ്മിണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL