SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.41 PM IST

സെൽഫി കോൺടെസ്റ്റ്

seli

പത്തനംതി​ട്ടം : മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജി​ല്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെൽഫി കോൺടെസ്റ്റി​ന് എൻട്രികൾ ക്ഷണിച്ചു. സ്വന്തം മുത്തശ്ശി മുത്തശന്മാരോത്തുള്ള സെൽഫികൾ ptadsjoevents@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. സെൽഫിയോടൊപ്പം വിദ്യാർത്ഥിയുടെ പേര്, ഫോൺ നമ്പർ, സ്‌കൂളിന്റെ പേര് എന്നിവ ഉൾപെടുത്തണം. മികച്ച സെൽഫികൾക്ക് ജില്ലാതല പരിപാടിയിൽ ക്യാഷ് അവാർഡുകൾ നൽകും. സെൽഫികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 12. വിവരങ്ങൾക്ക് ഫോൺ​ : 0468 2325168 , 8281999004.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL