SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

ലഹരിവിരുദ്ധ വിമോചന നാടകം ഇന്ന്

no-drugs

പത്തനംതിട്ട : ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും. കേരള ജനമൈത്രി പൊലിസ് തിയേറ്റർ ഗ്രൂപ്പാണ് 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ' എന്ന നാടകം അവതരിപ്പിക്കുന്നത്. കോന്നി ഡി വൈ എസ് പി ജി.അജയ്‌നാഥ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷനാകും. സബ് ഇൻസ്പക്ടർ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL