SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

ഐ.എൻ.ടി.യു.സി നേതൃയോഗം

vvvc

അടൂർ : നഗരത്തി​ൽ കെട്ടിടനിർമ്മാണ ചട്ടം പാലിച്ച് പാർക്കിംഗ് സൗകര്യം ചെയ്തു കൊടുക്കണമെന്നും പാർക്കിംഗ് ഫീസ് ഈടാക്കാൻ നഗരസഭാ ഗതാഗത ഉപദേശകസമിതി എടുത്ത തീരുമാനം പിൻവലിക്കണമെന്നും ഐ എൻ ടി യു സി അടൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.സുനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. വി.വി.വർഗ്ഗിസ്, എം.ജോൺസൺ, ഡി.സുരേന്ദ്രൻ ,കെ.എസ്‌.രാജൻ, എ.നൗഷാദ് , ആർ.സുരേഷ് ,രാജൂ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL