SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

കളക്ടറേറ്റിൽ ഓണം ഖാദിമേള ആറിന് 

khadhi

പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ആറിന് കളക്ടറേറ്റിൽ തുടങ്ങും. വസ്ത്രങ്ങൾക്ക് 30 ശതമാനം ഇളവ് ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ പർച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. കോട്ടൺ, സിൽക്ക് സാരികൾ, കോട്ടൺ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിംഗ്, ബെഡ് ഷീറ്റുകൾ, ഷാളുകൾ, ചുരിദാർ ടോപ്പുകൾ, തോർത്തുകൾ, മുണ്ടുകൾ, ടവലുകൾ, പഞ്ഞി കിടക്കകൾ, തലയിണകൾ, നറുതേൻ, എള്ളെണ്ണ, ഖാദിർ ബാർ സോപ്പ് തുടങ്ങിയവ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL