SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

കർഷക ദിനാചരണം

21-joseph-m-puthusery

മല്ലപ്പള്ളി: മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണവും ആദരിക്കുന്ന ചടങ്ങും ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ.എസ് തിരഞ്ഞെടുക്കപ്പെട്ട 11 കർഷകരെ ആദരിച്ചു. ആർ.പുഷ്‌കരൻ ,ടി.കെ.സജീവ്, ചെറിയാൻ സ്‌കറിയാ, റെജി പണിക്കമുറി,ബിജു പുറത്തൂടൻ, ലളിത പി.കുമാർ, സാജൻ ഏബ്രഹാം, ഉണ്ണികൃഷ്ണൻ.ജി എന്നിവർ പ്രസംഗിച്ചു. നാടൻ ഏത്തക്കുലകൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ആവശ്യക്കാർക്ക് മിതമായ നിരക്കിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL