SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 PM IST

മേഖലാ സമ്മേളനം

01-kozhencherry-east

കോഴഞ്ചേരി : എസ്.എൻ.ഡി​.പി​യോഗം കോഴഞ്ചേരി യൂണിയനിലെ കിഴക്കൻ മേഖലാ സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു
യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ അദ്ധ്യക്ഷനായി​രുന്നു. മേഖലാ കൺവീനർ സോണി ജെ.ഭാസ്‌ക്കർ, യൂണിയൻ കൗൺസിലർമാരായ പ്രേം കുമാർ മുളൂട്ടിൽ, രാജൻ കുഴിക്കാല, യൂണിയൻ പഞ്ചായത്ത് കമ്മി​റ്റിയംഗം മിനി മണിയൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അരുൺദാസ്, യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവിന്ദ്രൻ എന്നി​വർ സംസാരി​ച്ചു. മാതൃശാഖാ യൂണിയൻ കമ്മി​റ്റിയംഗം സിനിൽകുമാർ സ്വാഗതവും മാനേജിംഗ് കമ്മി​റ്റിയംഗം സുരേഷ് നന്ദിയും രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL