SignIn
Kerala Kaumudi Online
Friday, 23 October 2026 7.12 AM IST

കുറ്റികുരുമുളക് തൈ വിതരണം

photo

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി 4000 കുറ്റിക്കുരുമുളകിന്റെ തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി.പി. ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. സുഭാഷ്, എസ്. ഗീതാകുമാരി, വാർഡ് മെമ്പർമാരായ പത്മ ബാലൻ, എം.വി. സുധാകരൻ, ആൻസി വർഗീസ്, ജെ. ജയശ്രീ, ജി. ലക്ഷ്മി, ലിസി ജോൺസൺ, എൻ.എ. പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ്, ആതിര മഹേഷ്, കൃഷി ഓഫീസർ അനില.ടി.ശശി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL