SignIn
Kerala Kaumudi Online
Friday, 23 October 2026 9.34 PM IST

പ്രതിഷേധ കൂട്ടായ്മ

23-insurance-agents

പത്തനംതിട്ട: ജനറൽ ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മി​ഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് കമ്പനി പത്തനംതിട്ട ഡിവിഷൻ ഓഫീസിനു മുമ്പിൽ നടത്തിയ കരിദിനവും പ്രതിഷേധ കൂട്ടായ്മയും ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ ഓൾ ഇന്ത്യ കോർഡിനേറ്റർ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലളിത കുമാരി ആദ്ധ്യക്ഷയായി​. ജില്ലാ സെക്രട്ടറി സോണി , റെജി അലക്‌സാണ്ടർ, പ്രഭാകുമാരി, പി കെ.ജയപ്രകാശ്, ജെറി, ജെയ്‌സ് തോമസ്, ബിജു ഫിലിപ്പ് എന്നി​വർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL