SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 AM IST

നഴ്‌സിംഗ് ഓഫീസർ നിയമനം

mn

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി) ദിവസ വേതനത്തിൽ പുരുഷ നഴ്‌സിംഗ് ഓഫീസർമാരെ നിയമിക്കുന്നു. 2025 നവംബർ 14 മുതൽ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി.
അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ജോലി പരിചയ സർട്ടിഫിക്കറ്റുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 30 ന് രാവിലെ 10.30 ന് ആരംഭിക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9961632380, 0468 2222642.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL