SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

കരയോഗം ഭാരവാഹികൾ

nss

തിരുവല്ല : കാവുംഭാഗം 2282-ാം എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി ഗിരീഷ് രാജ് ഭവൻ (പ്രസിഡന്റ് ), വി.കെ.മുരളീധരൻ നായർ (സെക്രട്ടറി), ഉണ്ണികൃഷ്‌ണൻ പിള്ള(വൈസ് പ്രസിഡന്റ്), ആർ.വേണുഗോപാൽ (ജോയി​ന്റ് സെക്രട്ടറി ), സനിൽകുമാർ.എസ് (ട്രഷറർ ), മനോജ് കുമാർ.ജി, കെ.കെ.സുരേഷ്, ജയപ്രകാശ് മേനോൻ, ആത്മാറാം, രാധാകൃഷ്‌ണൻ നവമി, ഡോ.പ്രശാന്ത്കുമാർ (കമ്മി​റ്റി അംഗങ്ങൾ ), സുരേഷ് കേദാരം, പ്രൊഫ.കെ.രാധാകൃഷ്ണൻ (യൂണിയൻ പ്രതിനിധികൾ), പി.രാമചന്ദ്രൻ പിള്ള (ഇലക്ട്രോൾ മെമ്പർ ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL