SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ജോസ് സെബാസ്റ്റ്യൻ അനുസ്മരണം

citu

കോന്നി : ജോസ് സെബാസ്റ്റ്യന്റെ 41-ാംമത് രക്തസാക്ഷിത്വദിനം സി ഐ ടി യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മലയാലപ്പുഴ മോഹനൻ. സി പി ഐ ഏരിയാ സെക്രട്ടറി ശ്യാംലാൽ , ഏരിയാ കമ്മിറ്റിയംഗങ്ങളായ ഗോവിന്ദ് രാമദാസ്, കെ.എസ്. സുരേശൻ, കുഞ്ഞുമോൻ, ഷിജു ഏബ്രഹാം, ഷാഹീർ പ്രണവം, കെ.ജി.ഉദയകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL