SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

യു.ഡി.എഫ് കൺവെൻഷൻ

mb

ഇലന്തൂർ : യു.ഡി.എഫ് ഇലന്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം.ജോൺസൺ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ചെയർമാൻ എ.ഷംസുദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, എം.ബി.സത്യൻ, സ്റ്റെല്ലാ തോമസ്, കെ.പി.മുകുന്ദൻ, സാംസൺ തെക്കേതിൽ, ജയശ്രീ മനോജ്, പി.എ.ഇഖ്ബാൽ, സോജൻ ജോർജ്, ദിലീപ് കുമാർ,​ ശശിഭൂഷൻ,​ സനൽ കുമാർ,​ ഗീത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. എം.ബി.സത്യൻ ചെയർമാനും സോജൻ ജോർജ് കൺവീനറുമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL