SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

യു.ഡി.എഫ് കൺവെൻഷൻ

30-satheesh

പത്തനംതിട്ട: കേരളത്തിൽ ഭരണം നടത്തുന്നത് സി.പി.എമ്മിന്റെ കൊള്ളക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ് തോട്ടപ്പുഴശ്ശേരി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ റ്റി.റ്റി.തോമസിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. ജോർജ് കുന്നപ്പുഴ, കെ.കെ.റോയിസൺ, അഡ്വ. ഷാം കുരുവിള, കെ.ശിവപ്രസാദ്, റ്റോജി തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ടി.കെ.രാമചന്ദ്രൻ നായർ, ബിജു തോട്ടപ്പുഴശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL