SignIn
Kerala Kaumudi Online
Friday, 23 October 2026 6.08 PM IST

മണ്ഡലം കൺവെൻഷൻ

455

തിരുവല്ല : തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാകുമെന്ന് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും നികുതിഭാരവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ ഇടതുമുന്നണിക്ക് ശക്തമായ താക്കീത് നൽകുമെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. യു ഡി എഫ് നെടുമ്പ്രം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജെ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സാം ഈപ്പൻ , ഉണ്ണികൃഷ്ണൻ നായർ , വർഗ്ഗീസ് ചാക്കോ, ടോഫി കണ്ണാറാ ,പി.തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL