SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

അനുസ്മരണ സമ്മേളനം

deepam

പത്തനംതിട്ട : ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 24-ാമത് അഡ്വ.എൻ.ഗോവിന്ദൻ നായർ എൻഡോവ്മെന്റ് അവാർഡുദാനവും അനുസ്മരണ സമ്മേളനവും നടത്തി. സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഗോപിനാഥൻ.പി ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണൽ കോടതി ജഡ്ജ് ജി.അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.ഡെന്നി ജോർജ്, അഡ്വ.ഷൈനി ജോർജ് എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ അഡ്വ.ട്രീസാ തോമസ് അലക്സ് എൻഡോവ്മെന്റ് അവാർഡ് സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL