SignIn
Kerala Kaumudi Online
Friday, 23 October 2026 3.59 PM IST

കുരിശ്ശടി കൂദാശചെയ്തു

02-kurisadi

തുമ്പമൺ : തുമ്പമൺ സെന്റ് ജോർജ് യാക്കോബായ ഇടവക നരിയാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച കുരിശടിയുടെ കൂദാശ ഭദ്രാസനാധിപൻ യൂഹാന്നോൻ മോർ മിലിത്തിയോസ് നിർവ്വഹിച്ചു. റവ.ഫാ.കോശി ജോർജ് ചിറയത്ത്, വാർഡ് മെമ്പർ ലേഖ ജയകുമാർ, എം.വി.വർഗീസ് മുളമൂട്ടിൽ, ഫാ.ഡോ.കോശി പി.ജോർജ്, ഫാ.സിറിൽ കുര്യാക്കോസ് എന്നി​വർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL