SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

ജില്ലാ ഭാരവാഹികൾ

tri

റാന്നി: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോൺ മാത്യു ചക്കിട്ടയിൽ (പ്രസിഡന്റ്)​,​ അശ്വിൻ മാത്യു കോശി (വൈസ് പ്രസിഡന്റ്)​, സുമേഷ് നായർ (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി),​ ​ജസ്റ്റിൻ ഉമ്മൻ (സെക്രട്ടറി)​, രാജേഷ് ഉമ്മൻ കോശി (ട്രഷറർ)​, അഡ്വ.മഞ്ജു.എസ്.നായർ (വനിതാ വിഭാഗം ജില്ലാ കോ ഓർഡിനേറ്റർ)​, ജഹോണിയ തോമസ് വർഗീസ് (യുവജന വിഭാഗം കോ ഓർഡിനേറ്റർ),​ കാഥികൻ നിരണം രാജൻ (സംസ്ഥാന സമിതി അംഗം)​ എന്നിവരാണ് ഭാരവാഹികൾ. സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL