
വാഴമുട്ടം: താഴൂർ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം സമാപിച്ചു. വാഴമുട്ടം കിഴക്കേക്കരയുടെ ആഭിമുഖ്യത്തിലായിരുന്നു ഇത്തവണത്തെ ഉത്സവം. ഗണപതിഹോമം, പറ സമർപ്പണം, ഭാഗവതപാരായണം, മേജർസെറ്റ് പഞ്ചാരിമേളം, തിരുവാതിരകളി, മ്യൂസിക്കൽ മെഗാഷോ, അശ്വതി പടയണി, കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, 12ന് മഹാ അന്നദാനം, ഓട്ടൻതുള്ളൽ, ഘോഷയാത്ര, കാഴ്ചശ്രീബലി, വിശേഷാൽ ദീപാരാധന, സേവ, വലിയ കാണിക്ക, ആകാശ ദീപക്കാഴ്ച, കോലം എഴുന്നെള്ളത്ത്, വിളക്കിനെഴുന്നെള്ളത്ത്, താഴൂർ പടയണി എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |