SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

സുഹൃദ് സമ്മേളനം നടത്തി

09-ngo

പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സുഹൃദ് സമ്മേളനം നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.പ്രകാശ്, സി.ബി.സുഭാഷ് കുമാർ, പി.ആർ.ബിജു, ആർ.മഹേഷ്, റെയ്‌സൺ സാം രാജു, ദീപ ജയപ്രകാശ്, എ.നിഷാദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മധു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL