SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

പൊലീസ് ചാമ്പ്യൻഷിപ്പ്

dd

കൊടുമൺ : ജില്ലാ പൊലീസ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് വിജയൻ.ടി.ബി , ഡിവൈ.എസ്.പിമാരായ മഞ്ജുലാൽ.എസ്, വി.എസ്.പ്രദീപ്കുമാർ, കെ.എസ്.പ്രകാശ് , ജിജു.ടി.ആർ , എം.എം.ജോസ് , ബിനുകുമാർ.എം.കെ, ബിനു വർഗീസ്, എ.സോമശേഖരൻ നായർ എന്നിവർ സബ് ഡിവിഷൻ തലത്തിൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി. 50 വയസിന് മുകളിലും താഴെയുമായി രണ്ട് വിഭാഗങ്ങളിലായി 34 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL