SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

സാംസ്‌കാരിക സമ്മേളനം

444

ചെങ്ങന്നൂർ : ഫ്രണ്ട്സ് പുത്തൻകാവിന്റെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുമേഷ് മാമ്മൻ കോശി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബു രാജൻ, കൗൺസിലർ ബിജു അലക്സാണ്ടർ, മുളക്കുഴ പഞ്ചായത്ത് അംഗം സോജൻ തെക്കേടത്ത്, പ്രോഗ്രാം കൺവീനർ ജോർജ് വർഗീസ്, ട്രഷറർ ജോജി തോമസ്, കെ.എം.ചാക്കോ കുന്നേൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL